dragon breath challenge is new viral trend set after kikki challenge <br />ഇന്റർനെറ്റിൽ ഇത് ചലഞ്ചുകളുടെ കാലമാണ്. ഐസ് ബക്കറ്റ് ചലഞ്ച്, ഫിറ്റ്നെസ്സ് ചലഞ്ച് അങ്ങനെ തുടങ്ങി വെല്ലുവിളികൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകാറുണ്ട്. ചലഞ്ച് പൂർത്തിയാക്കുന്നവർ സാമൂഹ്യമാധ്യമങ്ങളിൽ അതിന്റെ ദൃശ്യങ്ങൾ പങ്കുവെയ്ക്കുന്നു. <br />#KikiChallenge #DragonBreath